ഇമ്രാൻ ഖാന് വെടിയേറ്റു

0

ഗുജ്‌റങ് വാല: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. ഗുജ്‌റങ് വാലയിലെ പാർട്ടി റാലിക്കിടയിലായിരുന്നു സംഭവം. കാലിനാണ് വെടിയേറ്റത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അക്രമിയെ പോലീസ് പിടികൂടി. ഇയാൾ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here