എക്സൈസ് സംഘത്തെ കണ്ട് ഭയന്ന യുവാവ് കഞ്ചാവ് വിഴുങ്ങി, തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പുറത്തെടുത്തു

0

എക്സൈസ് സംഘത്തെ കണ്ട് ഭയന്ന യുവാവ് കഞ്ചാവ് വിഴുങ്ങി, തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പുറത്തെടുത്തു. സംക്രാന്തി മമ്മൂട് സ്വദേശി ചിറ്റിലക്കാലായിൽ ലിജുമോൻ ജോസഫാണ് (35) പിടിയിലായത്.
സംക്രാന്തി പേരൂർ റോഡിൽ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഏറ്റുമാനൂർ എക്സൈസ് സംഘം നടത്തിയ പെട്രോളിങിനിടെ മമ്മൂട് കവലയിൽ ഇയാളെ കണ്ടതിനെ തുടർന്ന് ചോദ്യംചെയ്തു.

Leave a Reply