ടെക് ലോകത്തെ മുൻനിര കമ്പനികളായ ട്വിറ്റർ, മെറ്റ, ആമസോൺ എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റും പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്നാണ് സൂചനകൾ

0

ന്യൂയോർക്ക്: ടെക് ലോകത്തെ മുൻനിര കമ്പനികളായ ട്വിറ്റർ, മെറ്റ, ആമസോൺ എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റും പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്നാണ് സൂചനകൾ.

പെ​ർ​ഫോ​മ​ൻ​സ് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ്ലാ​നി​ലൂ​ടെ ജീ​വ​ന​ക്കാ​രു​ടെ പ്ര​ക​ട​നം ക​മ്പ​നി വി​ല​യി​രു​ത്തും. ഇ​ത് വ​ഴി ജീ​വ​ന​ക്കാ​രെ റാ​ങ്ക് ചെ​യ്യും. 2023-ന്‍റെ തു​ട​ക്ക​ത്തോ​ടെ ഏ​റ്റ​വും മോ​ശം എ​ന്ന് തോ​ന്നു​ന്ന ജീ​വ​ന​ക്കാ​രെ ക​മ്പ​നി പു​റ​ത്താ​ക്കും.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മെ​റ്റ ഏ​ക​ദേ​ശം 11,000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​ത്. ക​മ്പ​നി​യി​ലെ 50 ശ​ത​മാ​ന​ത്തോ​ളം ജീ​വ​ന​ക്കാ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്

LEAVE A REPLY

Please enter your comment!
Please enter your name here