ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണു; ബ്രസീൽ ആരാധകന് ദാരുണാന്ത്യം

0

കണ്ണൂർ: ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്നു വീണ് യുവാവ് മരിച്ചു. കണ്ണൂർ അഴീക്കോടാണ് ദാരുണ സംഭവം. അലവിൽ സ്വദേശിയായ നിതീഷ് (47) ആണ് മരിച്ചത്.

ലോകകപ്പ് ഫുട്ബോൾ ആരവങ്ങളുടെ ഭാ​ഗമായി ഫ്ലക്സ് കെട്ടാനായി കയറിയപ്പോഴാണ് നിതീഷ് മരത്തിൽ നിന്ന് വീണത്. ബ്രസീൽ ടീമിന്റെ കടുത്ത ആരാധകനാണ് നിതീഷ്.

LEAVE A REPLY

Please enter your comment!
Please enter your name here