മാധ്യമപ്രവർത്തകർ അവരുടെ ജോലി ചെയ്താൽ മതിയെന്നും അനാവശ്യ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലിജിയാൻ

0

ബെയ്ജിങ്: മാധ്യമപ്രവർത്തകർ അവരുടെ ജോലി ചെയ്താൽ മതിയെന്നും അനാവശ്യ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലിജിയാൻ പറഞ്ഞു.

ഷാങ് ഹായിയിൽ ലോക്ഡൗൺ വിരുദ്ധ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ ബി.ബി.സി ലേഖകൻ എഡ് ലോറൻസിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചതായ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം.

Leave a Reply