സംസ്ഥാനത്തെ 11 ജില്ലകളിലെ  29 തദ്ദേശ വാർഡുകളിൽ ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും

0

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിലെ (കോട്ടയം, കണ്ണൂർ, കാസർഗോഡ് ഒഴികെ) 29 തദ്ദേശ വാർഡുകളിൽ ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും.

ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here