ലോകകപ്പ് ഫുട്ബോളിൽ കാനഡയ്ക്കെതിരെ നടന്ന പോരാട്ടത്തിൽ ബെൽജിയത്തിന് ജയം

0

ലോകകപ്പ് ഫുട്ബോളിൽ കാനഡയ്ക്കെതിരെ നടന്ന പോരാട്ടത്തിൽ ബെൽജിയത്തിന് ജയം. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു ബെൽജിയത്തിന്‍റെ ജയം. 44-ാം മിനിറ്റിൽ മിച്ചി ബറ്റ്ഷൂവായി ആണ് ബെൽജിയത്തിനായി ഗോൾ വല കുലുക്കിയത്.

എ​ട്ടാം മി​നി​റ്റി​ൽ കി​ട്ടി​യ പെ​നാ​ൽ​റ്റി ഡേ​വി​സ് ന​ഷ്‌​ട​പ്പെ​ടു​ത്തി​യ​ത് കാ​ന​ഡ​യ്ക്ക് ക​ടു​ത്ത തി​രി​ച്ച​ടി​യാ​യി. ഡേ​വി​സ് എ​ടു​ത്ത കി​ക്ക് അ​നാ​യാ​സം ത​ട​ഞ്ഞി​ട്ട് ഗോ​ളി തി​ബോ കൊ​ർ​ട്ടു​വ ബെ​ൽ​ജി​യ​ത്തി​ന്‍റെ ര​ക്ഷ​ക​നാ​യി. തോ​റ്റെ​ങ്കി​ലും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് മ​ത്സ​ര​ത്തി​ൽ ഉ​ട​നീ​ളം കാ​ന​ഡ പു​റ​ത്ത് എ​ടു​ത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here