ഭാരത് ജോഡോ യാത്രയിൽ പ്രിയങ്ക ഗാന്ധി ഇന്ന് അണിചേരും

0

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അണിചേരും. പദയാത്ര ഇന്ന് മധ്യപ്രദേശിൽ പ്രവേശിക്കുന്പോഴാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്.

ആ​ദ്യ​മാ​യാ​ണു പ്രി​യ​ങ്ക ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. നാ​ലു ദി​വ​സം പ്രി​യ​ങ്ക രാ​ഹു​ലി​നൊ​പ്പം യാ​ത്ര​യു​ടെ ഭാ​ഗ​മാ​കും. ബു​ർ​ഹാ​ൻ​പു​ർ ജി​ല്ല​യി​ലൂ​ടെ​യാ​ണു യാ​ത്ര മ​ധ്യ​പ്ര​ദേ​ശി​ൽ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ൻ ക​മ​ൽ​നാ​ഥ് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here