ഡൽഹി സർവകലാശാലയിൽ മലയാളി വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

0

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ മലയാളി വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കോട്ടയ്ക്കൽ സ്വദേശി നന്ദനയാണ് മരിച്ചത്.

മി​റാ​ൻ​ഡ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ന​ന്ദ​ന. കേ​ര​ള മു​സ്‌​ലീം ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ന്‍റെ ഹോ​സ്റ്റ​ലി​ൽ പെ​ണ്‍​കു​ട്ടി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി. മ​റ്റുന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ​മൃ​ത​ദേ​ഹം ജ​ഹാം​ഗീ​ർ പു​രി​യി​ലെ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ബ​ന്ധു​ക്ക​ൾ എ​ത്തി​യ​തി​ന് ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തും. പോ​സ്റ്റ്‌ മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കും.

LEAVE A REPLY

Please enter your comment!
Please enter your name here