ഇടുക്കിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക്

0

ഇടുക്കി: ഇടുക്കിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക്. കട്ടപ്പനയ്ക്ക് സമീപം വഴവരയിലാണ് സംഭവം.

ക​ട്ട​പ്പ​ന​യി​ല്‍ നി​ന്നും തൊ​ടു​പു​ഴ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ഫാ​ല്‍​ക്ക​ണ്‍ ബ​സും ലോ​റി​യും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here