ഡിസംബര്‍ 1 മുതല്‍ ബസുകളില്‍ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കണം

0

റിയാദ്: ഡിസംബര്‍ 1 മുതല്‍ ബസുകളില്‍ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവുമായി സൗദി. ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ സാങ്കേതിക ഉപകരണങ്ങളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സ്‌കൂള്‍ ബസുകളും യാത്രക്കാരെ കയറ്റാന്‍ ലൈസന്‍സുള്ള ബസുകളും നിര്‍ദിഷ്ട സാങ്കേതിക ഗാഡ്ജെറ്റുകള്‍ സ്ഥാപിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here