കേരള പോലീസിലുള്ളവർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി എൻഐഎ

0

ന്യൂഡൽഹി: കേരള പോലീസിലുള്ളവർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി എൻഐഎ. കേരള പോലീസിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം വ്യക്തമാക്കിയെന്നും എന്‍ഐഎ വൃത്തങ്ങൾ അറിയിച്ചു.

പിഎഫ്ഐയുമായി ബന്ധമുള്ള 45 പേരെ മാത്രമാണ് ഏജൻസി ഇതുവരെ അറസ്റ്റ് ചെയ്‍തത്. പിടിച്ചെടുത്തത് അഞ്ച് ലക്ഷത്തില്‍ താഴെ രൂപമാത്രം. സാമ്പത്തിക ഇടപാടില്‍ അന്വേഷണം തുടരുകയാണ്. നിരോധനത്തിന് ശേഷം അറസ്റ്റുണ്ടായിട്ടില്ലെന്നും എൻഐഎ വ്യത്തങ്ങൾ വ്യക്തമാക്കി.

Leave a Reply