നെടുമ്പാശ്ശേരിയിൽ സ്വർണവേട്ട; പിടിയിലായത് മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടയിലും

0

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വർണം പിടികൂടി. മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തിൽ ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി നിയാസ് അറസ്റ്റിലായി. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ വിശദമായി ചോദ്യം ചെയ്ത ശേഷം സ്വര്‍ണം പുറത്തെടുപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here