ടി ഐ മധുസൂദനൻ എംഎൽഎക്ക് വധഭീഷണി

0

കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനന് വധഭീഷണി. സംഭവ്ത്തിൽ ബിജെപി പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. സിപിഐ എം പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് തകർക്കുമെന്നും ഭീഷണിയുണ്ട്.

ഫോണിലൂടെ ഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകൻ ചെറുതാഴം സ്വദേശി വിജേഷിനെതിരെ പൊലീസ് കേസെടുത്തു

Leave a Reply