വീട്ടുമുറ്റത്ത് അമ്മയുടെ മടിയിൽ ഇരുന്ന കുഞ്ഞിനുനേരെ തെരുവുനായയുടെ ആക്രമണം

0

വീട്ടുമുറ്റത്ത് അമ്മയുടെ മടിയിൽ ഇരുന്ന കുഞ്ഞിനുനേരെ തെരുവുനായയുടെ ആക്രമണം. മുഖത്ത് കടിയേറ്റ് സാരമായി പരുക്കേറ്റ നാലു വയസ്സുകാരിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കല്ലിങ്ങൽ അബ്ദുല്ലക്കുട്ടിയുടെ മകൾ അമറിൻ മറിയത്തിനു നേരെയാണ് കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണമുണ്ടായത്. വീടിനു മുന്നിൽ മാതാവിന്റെ മടിയിലിരിക്കുമ്പോൾ പാഞ്ഞെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here