ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു; മരണം ബന്ധുവീട്ടിൽ വെച്ചും; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

0

തിരുവനന്തപുരം: ഫേസ് ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരത്താണ് സംഭവം. ശ്രീവരാഹം സ്വദേശി രാജ്മോഹൻ (39) ആണ് ഫാനിൽ തൂങ്ങി മരിച്ചത്.

പാപ്പനംകോട് ബന്ധുവീട്ടിൽ വച്ചായിരുന്നു ആത്മഹത്യ. കുടുംബപ്രശ്നമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here