കാറിന്‍റെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി

0

കാറിന്‍റെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി. നിയമം കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാ​റു​ക​ളി​ല്‍ കൂ​ടു​ത​ല്‍ എ​യ​ര്‍​ബാ​ഗു​ക​ള്‍ ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ല്‍ നി​ന്നും പി​ഴ ഈ​ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

2024ഓ​ടെ അ​പ​ക​ട മ​ര​ണ​ങ്ങ​ള്‍ പ​കു​തി​യാ​യി കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം. പ്ര​മു​ഖ വ്യ​വ​സാ​യി സൈ​റ​സ് മി​സ്ത്രി​യു​ടെ മ​ര​ണം ഒ​രു​പാ​ഠ​മാ​ണെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here