ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തി

0

ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് അമിത്ഷായ്ക്ക് ഒരുക്കിയത്.

അ​മി​ത് ഷാ​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​കോ​വ​ളം റാ​വി​സ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് അ​മി​ത് ഷാ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വൈ​കു​ന്നേ​രം മൂ​ന്നി​നു ക​ഴ​ക്കൂ​ട്ട​ത്ത് വ​ച്ച് ന​ട​ക്കു​ന്ന പ​ട്ടി​ക​ജാ​തി സം​ഗ​മ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് വൈ​കി​ട്ടോ​ടെ ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here