പുല്ലുപ്പിക്കടവ് ഇന്ന് രാവിലെയാണ് തോണി അപകടത്തിൽ പെട്ട് അത്താഴക്കുന്ന് സ്വദേശികളായ മുന്ന് യുവാക്കൾ ദാരുണമായി മരിച്ചത്

0

കക്കാട് : പുല്ലുപ്പിക്കടവ് ഇന്ന് രാവിലെയാണ് തോണി അപകടത്തിൽ പെട്ട് അത്താഴക്കുന്ന് സ്വദേശികളായ മുന്ന് യുവാക്കൾ ദാരുണമായി മരിച്ചത്. റമീസ്; സഹദ്;അസ്‌കർ എന്നിവരാണ് മരണപ്പെട്ടത്.. ഇവർ മത്സ്യബന്ധനത്തിനിടെയാണ് അപകടത്തിൽപ്പെട്ടതെന്നാണ് പൊലിസിന്റെ പ്രാഥമിക വിവരം. അപകട വിവരമറിഞ്ഞ് നുറുകണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയത് കണ്ണൂരിൽ നിന്നും ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Leave a Reply