എൻസി‌സി ക്യാമ്പിനെത്തിയ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു.

0

എൻസി‌സി ക്യാമ്പിനെത്തിയ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കാസർഗോഡാണ് സംഭവം. കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് & സയൻസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ക്യാമ്പിൽ നിന്ന് പുറത്താക്കിയതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ. വിദ്യാർത്ഥിനി പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ.

എൻസി‌സി ക്യാമ്പിനെത്തിയ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. 1

LEAVE A REPLY

Please enter your comment!
Please enter your name here