ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചു വീണ വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

0

 ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചു വീണ വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. സ്‌കൂള്‍ ബസിന്‍റെ എമര്‍ജന്‍സി വാതിലൂടെയാണ് കുട്ടി റോഡിലേക്ക് തെറിച്ചുവീണത്. ആലുവ സ്വദേശി യൂസഫിന്‍റെ മകള്‍ എല്‍കെജി വിദ്യാര്‍ഥി ഫൈസയാണ് അപകടത്തില്‍പെട്ടത്.

റോ​ഡി​ലേ​ക്ക് തെ​റി​ച്ച വീ​ണ കു​ട്ടി​യെ ക​ണ്ട് പു​റ​കെ വ​ന്ന ബ​സ് ഡ്രൈ​വ​ര്‍ ബ്രേ​ക്കി​ട്ട​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി, ആ​ലു​വ വ​ഴു​ങ്ങാ​ട്ടു​ശ്ശേ​രി അ​ല്‍​ഹി​ന്ദ് സ്‌​കൂ​ളി​ന്‍റെ ബ​സി​ല്‍ നി​ന്നാ​ണ് കു​ട്ടി പു​റ​ത്തേ​ക്ക് വീ​ണ​ത്.

ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ കൈ​കാ​ണി​ച്ച് പു​റ​കേ വ​ന്ന വാ​ഹ​ന​ങ്ങ​ളെ നി​ര്‍​ത്തി​ച്ച​തി​നാ​ലു​മാ​ണ് അ​പ​ക​ട​ത്തി​ല്‍ നി​ന്നും കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത്.

LEAVE A REPLY

Please enter your comment!
Please enter your name here