വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലണ്ടറിന്‍റെ വില കുറച്ചു

0

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലണ്ടറിന്‍റെ വില കുറച്ചു. 94 രൂപ 50 പൈസയാണ് കുറച്ചത്.

എ​ന്നാ​ല്‍ വീ​ട്ടാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ കൊ​ച്ചി​യി​ലെ പു​തു​ക്കി​യ വി​ല 1896രൂ​പ 50 പൈ​സ ആ​യി

LEAVE A REPLY

Please enter your comment!
Please enter your name here