രാജ്പഥിന്‍റെ പുതിയ പേര് കർത്തവ്യ പഥ്

0

രാജ്പഥിന്‍റെ പേരുമാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്പഥിന്‍റെ പേര് മാറ്റി കർത്തവ്യ പഥ് എന്നാക്കി. നേതാജി പ്രതിമ മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള വഴിയുടെ പേരാണ് മാറ്റിയത്.

രാ​ജ്പ​ഥും പു​ൽ മൈ​താ​ന​വും ഉ​ൾ​പ്പ​ടെ​യു​ള്ള ഭാ​ഗം ഇ​നി ക​ർ​ത്ത​വ്യ​പ​ഥ് എ​ന്നാ​ക്കും. സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തു​ക്കി പ​ണി​ത രാ​ജ്പ​ഥും അ​നു​ബ​ന്ധ സ്ഥ​ല​ങ്ങ​ളും ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് പേ​ര് മാ​റ്റു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here