ഇന്ത്യൻ നാവികസേനയുടെ പ്രഥമ മുങ്ങിക്കപ്പൽ പ്രതിരോധ യാനത്തിന്‍റെ കീലിടൽ ചടങ്ങ് കൊച്ചിൻ ഷിപ്പ് യാർഡിൽ നടന്നു

0

ഇന്ത്യൻ നാവികസേനയുടെ പ്രഥമ മുങ്ങിക്കപ്പൽ പ്രതിരോധ യാനത്തിന്‍റെ കീലിടൽ ചടങ്ങ് കൊച്ചിൻ ഷിപ്പയാർഡിൽ നടന്നു. വൈസ് അഡ്മിറൽ കിരണ്‍ ദേശ്മുഖ് ചടങ്ങിന് നേതൃത്വം നൽകി.

സേ​ന അ​ണി​നി​ര​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ന്‍റി സ​ബ്മ​റീ​ൻ വാ​ർ​ഫെ​യ​ർ ഷാ​ലോ ക്രാ​ഫ്റ്റ് നി​ര​യി​ലെ ആ​ദ്യ യാ​ന​ത്തി​നാ​ണ് കീ​ലി​ട്ട​ത്.

ക​പ്പ​ൽ നി​ർ​മാ​ണ ജോ​ലി​ക​ളി​ലെ സു​പ്ര​ധാ​ന ഘ​ട്ട​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന ച​ട​ങ്ങാ​ണ് കീ​ലി​ട​ൽ. വി​വി​ധ ഘ​ട​ക​ഭാ​ഗ​ങ്ങ​ൾ സം​യോ​ജി​പ്പി​ക്കു​ന്ന ശ്ര​മ​ക​ര​മാ​യ കീ​ലി​ട​ൽ ദൗ​ത്യം ക​പ്പ​ലി​ന്‍റെ നി​ർ​മാ​ണ​പ്ര​ക്രി​യ​യി​ലെ അ​വ​സാ​ന ക​ട​ന്പ​ക​ളി​ലൊ​ന്നാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here