ഓർത്തഡോക്സ് സഭ മുൻ വൈദിക ട്രസ്റ്റി കായംകുളം ചേപ്പാട് ഊടത്തിൽ ഫാ. ഡോ ഒ തോമസ് അന്തരിച്ചു

0

ആലപ്പുഴ : ഓർത്തഡോക്സ് സഭ മുൻ വൈദിക ട്രസ്റ്റി കായംകുളം ചേപ്പാട് ഊടത്തിൽ ഫാ. ഡോ ഒ തോമസ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. വൈദിക സെമിനാരി മുൻ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.