നടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു; ബോളിവുഡ് താരം അറസ്റ്റിൽ

0

മുംബൈ: നടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കേസിൽ ബോളിവുഡ് നടൻ അറസ്റ്റിൽ. നടനും സിനിമാ നിരൂപകനുമായ കമാൽ ആർ ഖാൻ ആണ് പിടിയിലായത്. കെ.ആർ.കെ എന്നറിയപ്പെടുന്ന കമാൽ ആർ ഖാനെ മുംബൈ വെർസോവ പോലീസാണ് അറസ്റ്റ് ചെയ്തത്. ( Kamaal R Khan )

2019-ലാണ് കേസിനാസ്പദമായ സംഭവം. 2021 ലാണ് ഇയാൾക്കെതിരേ പരാതി നൽകുന്നതും കേസ് രജിസ്റ്റർ ചെയ്തതും. യുവനടിയും മോഡലും ഫിറ്റ്‌നസ് പരിശീലകയുമായ യുവതിയാണ് പരാതിക്കാരി.

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=250&adk=3637627791&adf=382800552&pi=t.aa~a.2287525332~i.4~rp.4&w=330&fwrn=7&fwrnh=100&lmt=1662447844&num_ads=1&rafmt=1&armr=3&sem=mc&pwprc=3023322890&psa=1&ad_type=text_image&format=330×250&url=https%3A%2F%2Fmediamangalam.com%2Fkamaal-r-khan-arrested%2F&host=ca-host-pub-2644536267352236&fwr=0&pra=3&rh=275&rw=330&rpe=1&resp_fmts=3&sfro=1&wgl=1&fa=27&adsid=ChAI8N_bmAYQx_3l0JOu0L80EjkA3daMgerkWXfeh8Majv6hFj11uUk9Hvjy9FI3Yq3GQgHvw_urkVCsNc-Nu7LiLd3YMuBuQvvOO-U&uach=WyJBbmRyb2lkIiwiMTEiLCIiLCJSTVgzMjQyIiwiODcuMC40MjgwLjE0MSIsW10sZmFsc2UsbnVsbCwiIixbXSxmYWxzZV0.&dt=1662447844181&bpp=5&bdt=2229&idt=-M&shv=r20220831&mjsv=m202208300101&ptt=9&saldr=aa&abxe=1&cookie=ID%3D0dca07e32eb9c51e-22f59e4f3bd600a2%3AT%3D1662433571%3ART%3D1662433571%3AS%3DALNI_MY2JlNhUeZEvG-_WaEXW712IwXI-w&gpic=UID%3D00000980ae2e9430%3AT%3D1662433571%3ART%3D1662433571%3AS%3DALNI_MY8l9lG_fiWffMW7DjL56MyEYCIRA&prev_fmts=0x0%2C360x300%2C360x300&nras=3&correlator=4215821579732&frm=20&pv=1&ga_vid=1399054256.1662433571&ga_sid=1662447843&ga_hid=80523315&ga_fc=1&ga_cid=65321576.1662433571&u_tz=330&u_his=1&u_h=800&u_w=360&u_ah=800&u_aw=360&u_cd=24&u_sd=3&dmc=4&adx=15&ady=1544&biw=360&bih=664&scr_x=0&scr_y=0&eid=44759876%2C44759927%2C44759842%2C31069232&oid=2&pvsid=3199358714846653&tmod=1739824659&uas=0&nvt=1&eae=0&fc=1408&brdim=0%2C0%2C0%2C0%2C360%2C0%2C360%2C664%2C360%2C664&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&ifi=4&uci=a!4&btvi=2&fsb=1&xpc=zpQSJtRqLq&p=https%3A//mediamangalam.com&dtd=186

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ മറ്റൊരു കേസിൽ നടനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അന്തരിച്ച നടൻമാരായ ഋഷി കപൂർ, ഇർഫാൻ ഖാൻ എന്നിവർക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് ഈ കേസ്

Leave a Reply