തൃശ്ശൂരിൽ പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

0

തൃശ്ശൂർ: തൃശ്ശൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചിറ്റണ്ട ചെറുചക്കി ചോലയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയാണ് മുങ്ങിമരിച്ചത്. ചാവക്കാട് തിരുവത്ര സ്വദേശി ഷഫാസ് ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here