സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടർക്കഥയാകുന്നു. പാലക്കാട് ഒറ്റപ്പാലത്ത് പന്ത്രണ്ടുകാരനെ തെരുവുനായ കടിച്ചു

0

പാലക്കാട്: സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടർക്കഥയാകുന്നു. പാലക്കാട് ഒറ്റപ്പാലത്ത് പന്ത്രണ്ടുകാരനെ തെരുവുനായ കടിച്ചു. വരോട് അത്താണിയില്‍ മനാഫിനെയാണ് നായ കടിച്ചത്(manaf stray dog). മദ്രസയില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു നായയുടെ ആക്രമണം.

പിറകില്‍ നിന്നെത്തിയ നായ മഹ്നാസിനെ കടിക്കുകയായിരുന്നു. വലതുകാലിന് ആഴത്തില്‍ മുറിവേറ്റു. മഹ്നാസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് മറ്റ് രണ്ടുപേര്‍ക്ക് കൂടി തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. വിജയന്‍, ഹുസൈന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്(manaf stray dog).

Leave a Reply