അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ചു; ശ്രീനാഥ് ഭാസിയെ ഉടന്‍ ചോദ്യം ചെയ്യും; പരാതിക്കാരിയുടെ വിശദ മൊഴിയും രേഖപ്പെടുത്തും

0

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. കേസില്‍ ശ്രീനാഥ് ഭാസിയെ ഉടന്‍ ചോദ്യം ചെയ്യാനുള്ള നടപടിയിലേക്ക് കടക്കും. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചായിരിക്കും ചോദ്യം ചെയ്യൽ.

LEAVE A REPLY

Please enter your comment!
Please enter your name here