ഏഴു ദിവസം; സൗദിയിൽ ജനിച്ചതു 8933 കുഞ്ഞുങ്ങൾ

0

ജിദ്ദ ∙ ഈ വർഷം ഓഗസ്റ്റ് 23 മുതൽ 30 വരെയുള്ള കാലയളവിൽ സൗദിയിൽ 8933 കുഞ്ഞുങ്ങൾ ജനിച്ചതായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കൂടുതൽ കുട്ടികൾ ജനിച്ച മേഖല റിയാദാണ്: 2286. മക്ക: 1804, കിഴക്കൻ പ്രവിശ്യ: 868, നജ്‌റാൻ: 249, അസീർ: 585, അൽഅഹ്സ: 351, ഹഫ്ർ അൽ ബാത്വിൻ: 205, ഹായിൽ: 192, ജീസാൻ: 466, തബൂഖ്: 291, ബിഷ: 124, വടക്കൻ അതിർത്തി മേഖല: 166, അൽ ജൗഫ്: 185, അൽ ബഹ: 109. 

LEAVE A REPLY

Please enter your comment!
Please enter your name here