ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മിനി ലോറിയുമായി കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരിക്ക്

0

പത്തനംതിട്ട : ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ഒരു കുട്ടിയടക്കം കാറിൽ ഉണ്ടായിരുന്ന ഏഴു പേർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു.

അപകടത്തിൽ പെട്ട എല്ലാവരേയും പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒരുമണിക്കാണ് സംഭവം

LEAVE A REPLY

Please enter your comment!
Please enter your name here