കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധം

0

കോട്ടയം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധം. തുടര്‍ച്ചയായി ശമ്പളം മുടങ്ങിയതിനാലാണ് കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചത്.

ര​ണ്ട് ജീ​വ​ന​ക്കാ​രു​ടെ ഭാ​ര്യ​മാ​ര്‍ കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ​മ​ര​ത്തി​നെ​ത്തി. തു​ട​ര്‍​ച്ച​യാ​യി ശ​മ്പ​ളം മു​ട​ങ്ങു​ന്ന​തി​നാ​ല്‍ കെഎസ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബം കൃ​ഷി​ക്കാ​രെ പോ​ലെ ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണെ​ന്ന് സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രാ​യാ​ലും കോ​ര്‍​പ്പ​റേ​ഷ​നാ​യാ​ലും ചെ​യ്ത ജോ​ലി​ക്ക് ശ​മ്പ​ളം ത​ര​ണ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply