തിരുവനന്തപുരത്ത് കാണാതായ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കഴിഞ്ഞ മാസം 30ന് ആയിരുന്നു അനുജയെ കാണാതാവുന്നത്. വീട്ടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here