മാധ്യമം വികസനത്തിനൊപ്പം നിൽക്കണംരണ്ടു പതിറ്റാണ്ടിനടുത്തായി ഏതാണ്ടെല്ലാ ആഴ്ചയും മാധ്യമം ആഴ്ചപ്പതിപ്പ് വായിക്കുന്നയാളാണ് ഞാൻ

0

മാധ്യമം വികസനത്തിനൊപ്പം നിൽക്കണംരണ്ടു പതിറ്റാണ്ടിനടുത്തായി ഏതാണ്ടെല്ലാ ആഴ്ചയും മാധ്യമം ആഴ്ചപ്പതിപ്പ് വായിക്കുന്നയാളാണ് ഞാൻ. കൊള്ളാവുന്ന സാഹിത്യരൂപങ്ങളും ലേഖനങ്ങളും പഠനങ്ങളുമെല്ലാം പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പെന്ന സ്നേഹം മാധ്യമത്തോടുണ്ട്. എന്നാൽ, അതേസമയം തന്നെ വികസനോന്മുഖ പ്രവർത്തനങ്ങളോടെല്ലാം പുറംതിരിഞ്ഞ് നിൽക്കുന്ന പ്രവണത നിങ്ങൾക്കുണ്ട്. ആദ്യകാലം മുതലേ ഇത്തരം സമീപനങ്ങൾ കാണാം.അടുത്തിടെ തന്നെയുള്ള കാര്യം നോക്കൂ. കെ-റെയിൽ…

Leave a Reply