മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. തന്റെ രണ്ടാം വരവിലൂടെ മഞ്ജു മലയാള സിനിമയില്‍ പുതിയൊരു ചരിത്രം തന്നെ കുറിക്കുകയായിരുന്നുമലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. തന്റെ രണ്ടാം വരവിലൂടെ മഞ്ജു മലയാള സിനിമയില്‍ പുതിയൊരു ചരിത്രം തന്നെ കുറിക്കുകയായിരുന്നു

0

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. തന്റെ രണ്ടാം വരവിലൂടെ മഞ്ജു മലയാള സിനിമയില്‍ പുതിയൊരു ചരിത്രം തന്നെ കുറിക്കുകയായിരുന്നു. മഞ്ജുവിന്റെ തിരിച്ചുവരവ് ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറിയിരുന്നു. മഞ്ജുവിന്റെ തിരിച്ചുവരവാണ് തനിക്കും തിരിച്ചുവരാനുള്ള ഊര്‍ജം നല്‍കിയതെന്ന് ഈയ്യടുത്ത് നവ്യ നായര്‍ അടക്കം പറയുകയുണ്ടായി. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമൊക്കെ മഞ്ജു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

തനിക്ക് കുട്ടിക്കാലത്ത് തന്നെ സിനിമകള്‍ കാണാന്‍ അവസരമുണ്ടായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറയുന്നു. കണ്ടതാണെങ്കിലും വീണ്ടും അതേ സിനിമ കാണുന്ന ശീലമുണ്ടായിരുന്നു തനിക്കെന്നാണ് താരം പറയുന്നതു. എല്ലാ ശനിയും ഞായറും സിനിമ കണ്ടിരിക്കണമെന്നുള്ളത് തങ്ങളുടെ വീട്ടിലെ നിയമമായിരുന്നുവെന്നും മഞ്ജു പറയുന്നുണ്ട്. തന്റെ സിനിമയിലേക്കുള്ള എന്‍ട്രിയെക്കുറിച്ചും താരം പറയുന്നുണ്ട്.

Leave a Reply