തൃശൂരിൽ നാശംവിതച്ച് ചുഴലിക്കാറ്റ്

0

തൃശൂർ: തൃശൂരിൽ നാശംവിതച്ച് ചുഴലിക്കാറ്റ്. പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരിലും വീടുകളുടെ ട്രസ് ഷീറ്റുകൾ മറിഞ്ഞുവീണു. ക്ഷേത്രത്തിലെ ആൽ ഉൾപ്പെടെ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വൈദ്യുതിപോസ്റ്റുകളും തകർന്നു. കുലച്ച വാഴകളും നിലംപൊത്തി.

LEAVE A REPLY

Please enter your comment!
Please enter your name here