കോഴിക്കോട് ഉരുള്‍പൊട്ടല്‍; ഇരുവഞ്ഞിപ്പുഴയില്‍ ജാഗ്രതാ നിര്‍ദേശം

0

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുന്നു. കോഴിക്കോട് മുത്തപ്പന്‍പുഴ വനമേഖയില്‍ ഉരുള്‍പൊട്ടല്‍. മലവെള്ളപ്പാച്ചലിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുണ്ട്.

Leave a Reply