എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിനെ റിമാൻഡ് ചെയ്തു

0

എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിനെ റിമാൻഡ് ചെയ്തു. നാലു ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് ജിതിനെ ഒക്ടോബർ ആറു വരെ റിമാൻഡ് ചെയ്തത്.

ജി​തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

പ​ട​ക്കം എ​റി​യു​വാ​ൻ പ്ര​തി ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നി​ല്ല. പ്ര​തി സം​ഭ​വ​ദി​വ​സം ഉ​പ​യോ​ഗി​ച്ച ഷൂ ​ക​ണ്ടെ​ത്തി. ടി ​ഷ​ർ​ട്ട് വേ​ളി കാ​യ​ലി​ൽ ഉ​പേ​ക്ഷി​ച്ച​താ​യി പ്ര​തി പ​റ​ഞ്ഞു എ​ന്നു പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തു ക​ണ്ടെ​ത്തി​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ടീ ​ഷ​ർ​ട്ട് വാ​ങ്ങി​യ ക​ട​യി​ൽ കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​ത്തു

LEAVE A REPLY

Please enter your comment!
Please enter your name here