പാചകവാതക ബുക്കിങ്ങും വിതരണവും തകരാറിലെന്ന്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

0

പാചകവാതക ബുക്കിങ്ങും വിതരണവും തകരാറിലെന്ന്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍. പ്രതിസന്ധി പരിഹരിച്ച്‌ ഇന്നുമുതല്‍ ബുക്കിങ്‌ പൂര്‍വസ്‌ഥിതിയിലേക്ക്‌ മടക്കികൊണ്ടുവരുവാനുള്ള ശ്രമം നടക്കുകയാണ്‌.
ഐ.ബി.എം, ഒറാക്കിള്‍ എന്നിവ സംയുക്‌തമായിട്ടാണു സോഫ്‌റ്റ്‌വേര്‍ പിഴവു പരിഹരിക്കാന്‍ ദ്രുതഗതിയില്‍ നീക്കം നടത്തുന്നത്‌. ഇന്ന്‌ മുതല്‍ പ്രശ്‌നം പരിഹരിക്കുമെന്നു കമ്പനി സി.ജി.എം. സന്ദീപ്‌ ശര്‍മ അറിയിച്ചു.

Leave a Reply