വൈറൽപനി പടരുന്ന സാഹചര്യത്തിൽ പുതുച്ചേരിയിലെയും കാരയ്ക്കലിലെയും സ്കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾക്ക് സെപ്റ്റംബർ 18 മുതൽ 25 വരെ സർക്കാർ അവധി പ്രഖ്യാപിച്ചു

0

വൈറൽപനി പടരുന്ന സാഹചര്യത്തിൽ പുതുച്ചേരിയിലെയും കാരയ്ക്കലിലെയും സ്കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾക്ക് സെപ്റ്റംബർ 18 മുതൽ 25 വരെ സർക്കാർ അവധി പ്രഖ്യാപിച്ചു.

ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ പു​തു​ച്ചേ​രി​യി​ൽ വൈ​റ​ൽ​പ​നി വ്യാ​പ​ക​മാ​യി പ​ട​രു​ന്നു​ണ്ട്. കു​ട്ടി​ക​ളി​ൽ വൈ​റ​ൽ​പ​നി ശ്വാ​സ​ത​ട​സം പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

സ​ർ​ക്കാ​ർ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ താ​റു​മാ​റാ​ക്കു​ന്ന രീ​തി​യി​ൽ രോ​ഗം പ​ട​രാ​തി​രി​ക്കാ​നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നും ശു​ചി​ത്വ​വും രോ​ഗ​പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും പി​ൻ​തു​ട​ർ​ന്നാ​ൽ വൈ​റ​ൽ​പ​നി​യെ അ​ക​റ്റി​നി​ർ​ത്താ​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply