മലപ്പുറത്ത് കരിങ്കല്‍ ക്വാറിയില്‍ വീണ് ദര്‍സ് വിദ്യാര്‍ഥി മരിച്ചു

0

മലപ്പുറത്ത് കരിങ്കല്‍ ക്വാറിയില്‍ വീണ് ദര്‍സ് വിദ്യാര്‍ഥി മരിച്ചു. എഴങ്കൂര്‍ വാരിയംപറമ്പ് സ്വദേശി മുഹമ്മദ് ഇഹ്‌സാന്‍(20)ആണ് മരിച്ചത്.

ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. എ​ള​ങ്കൂ​ര്‍ ദ​ര്‍​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here