പൊലീസുകാരനെ അക്രമിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി; രാജീവനെ അറ​സ്റ്റ് ചെയ്ത് പോലീസ്

0

പത്തനംതിട്ട: കൂടലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസിനെ അക്രമിച്ചതായി പരാതി. എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവനെതിരെയാണ് പരാതി. കൂടൽ സ്റ്റേഷനിലെ ഷാഫി, അരുൺ എന്നീ പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

രാജീവന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകനെയും അക്രമിച്ചത് തടയുന്നതിനിടെയായിരുന്നു പൊലീസിന് മർദനമേറ്റത്. സംഭവത്തിൽ രാജീവനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here