നെഹ്രു ട്രോഫി വള്ളംകളിയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

0

തിരുവനന്തപുരം: നെഹ്രു ട്രോഫി വള്ളംകളിയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

സാ​ധാ​ര​ണയായി കേ​ന്ദ്രമ​ന്ത്രി​മാ​രെ ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ല്‍ ക്ഷ​ണി​ക്കാ​റു​ണ്ടെ​ന്നും അ​തി​ല്‍ മ​റ്റ് രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ര​ണ​മൊ വേ​ണ്ട​യൊ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് അ​മ​ത് ഷാ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply