മീനച്ചിലാറ്റിൽ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു

0

കോട്ടയം: കോട്ടയം മീനച്ചിലാറ്റിൽ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു മീനച്ചിലാറ്റിൽ പേരൂർ ഭാഗത്താണ് കോളേജ് വിദ്യാ‍ർഥി മുങ്ങിമരിച്ചത്. കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി ആൽവിൻ സാം ഫിലിപ്പ് ( 18 ) ആണ് മുങ്ങി മരിച്ചത്. സുഹ്യത്തുകൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here