മുഖ്യമന്ത്രി പിണറായി വിജന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ഇന്ന് തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും

0

മുഖ്യമന്ത്രി പിണറായി വിജന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ഇന്ന് തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. വൈകീട്ട് കോവളത്താണ് കൂടിക്കാഴ്ച.

ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. മുല്ലപ്പെരിയാര്‍, ശിരുവാണി ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാനവിഷയങ്ങള്‍ ചര്‍ച്ചയാകും. തെക്കന്‍ സംസ്ഥാനങ്ങളുടെ കൗണ്‍സിലില്‍ പങ്കെടുക്കാനാണ് എം.കെ സ്റ്റാലിന്‍ കേരളത്തിലെത്തുന്നത്.

Leave a Reply