കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച കേസുകൾ പിൻവലിക്കുന്നു

0

തിരുവനന്തപുരം: കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച കേസുകൾ പിൻവലിക്കുന്നു. ഗൗരവമേറിയ കേസുകൾ ഒഴികെയുള്ളവ പിൻവലിക്കാനാണ് തീരുമാനം.

ഇതുസംബന്ധിച്ച കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്കാ​ൻ ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി.

Leave a Reply