കല്‍പാത്തി പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0

പാലക്കാട്: കല്‍പാത്തി പുഴയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ സ്വദേശി കെന്‍ ഷാബിന്‍റെ(15) മൃതദേഹമാണ് കണ്ടെത്തിയത്.

ക​ല്‍​പാ​ത്തി രാ​ജ​പു​രം ചെ​ക്ക് ഡാ​മി​ന്‍റെ കു​ളി​ക്ക​ട​വി​ല്‍ അ​ച്ഛ​നും ചെ​റി​യ​ച്ഛ​നു​മൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു കു​ട്ടി. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്

LEAVE A REPLY

Please enter your comment!
Please enter your name here