കുട്ടി കാട്ടാന ചരിഞ്ഞനിലയിൽ: പാറയിൽ നിന്ന് വഴുതി വീണതാകാമെന്ന് സംശയം

0

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. ഒൻപതാം വളവിലാണ് കണ്ടെത്തിയത്. പാറയിൽ നിന്ന് തെന്നിവീണതാകാമെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ആനക്ക് രണ്ട് വയസ് പ്രായം തോന്നിക്കും.

Leave a Reply