അങ്കമാലിയില്‍ ഓട്ടോയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

0

അങ്കമാലിയില്‍ ഓട്ടോയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പെരുമ്പാവൂര്‍ തൊടാപറമ്പ് സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്.

അങ്കമാലിയില്‍ ഓട്ടോയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു 1
അങ്കമാലിയില്‍ ഓട്ടോയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു 2

ഓട്ടോറിക്ഷയിൽ നിന്ന്ഇറങ്ങുമ്പോഴായിരിന്നു അപകടം നടന്നത്.

നിയന്ത്രണം വിട്ട വാഹനം ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സമീപത്ത് നിന്നിരുന്ന 3 പേരെയും വാഹനം ഇടിച്ചിട്ടു. ഇവർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. അങ്കമാലിയിലെ ഒരു തുണിക്കടയിലെ ജോലിക്കാരാണ് ഇവർ.

അങ്കമാലിയില്‍ ഓട്ടോയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു 3
അങ്കമാലിയില്‍ ഓട്ടോയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു 4

ത്രേസ്യാമ , ഡീന  എന്നിവരാണ് മരിച്ചത്. കെ.എസ് ആർ.ടി.സി ജീവനക്കാരായ അനിൽകുമാർ , സിനി, എന്നിവർക്കും പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ മുടിക്കൽ സ്വദേശി ലാലുവിനും പരിക്കേറ്റിട്ടുണ്ട്.

അങ്കമാലിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് പരിക്കേറ്റവരെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  മരണപ്പെട്ടവരുടെ മൃതദേഹം അങ്കമാലി ഗവൺമെൻറ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here