കൊല്ലത്ത് നിന്ന് ബോട്ടില്‍ ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമം; 11 ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍

0

കൊല്ലത്ത് നിന്ന് ബോട്ടില്‍ ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമം; 11 ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍

കൊല്ലത്ത് നിന്ന് ബോട്ട് മാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേര്‍ പിടിയില്‍. രണ്ട് ശ്രീലങ്കന്‍ സ്വദേശികളും തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ള ഒന്‍പത് പേരുമാണ് പിടിയിലായത്. കൊല്ലം നഗരത്തിലെ ലോഡ്ജില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. കൊല്ലം പൊലീസും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Leave a Reply